logo
AD
AD

ഭാരത് ജോഡോ യാത്ര; കൊപ്പം മേഘലയിൽ കർശന വാഹന നിയന്ത്രണം.

ഭാരത് ജോഡോ യാത്ര; കൊപ്പം മേഘലയിൽ കർശന വാഹന നിയന്ത്രണം. രാവിലെ മുതൽ തന്നെ വാഹനങ്ങൾ നിയന്ത്രിക്കുവാൻ തുടങ്ങും. വൈകീട്ട് 3 മണി മുതൽ കോപ്പത്ത് വാഹന ഗതാഗതം പൂർണമായും നിരോധിക്കും.. പ്രധാന പാതകളിലേക്ക് കടക്കുന്ന ഗ്രാമീണ പാതകളിലും നിയന്ത്രണം ഉണ്ടാവും .

Latest News

latest News