logo
AD
AD

ഭിന്നശേഷി ക്ഷേമം: വിളയൂർ പഞ്ചായത്തിന് സംസ്ഥാന പുരസ്കാരം

കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷി മേഖലയിലെ പ്രവര്‍ത്തനത്തിന് മികച്ച ഗ്രാമപഞ്ചായത്തായി വിളയൂര്‍ പഞ്ചായത്തിനെ തെരഞ്ഞെടുത്തു. തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി ആര്‍. ബിന്ദുവില്‍ നിന്നും വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നീലടി സുധാകരനും സെക്രട്ടറി ശ്രീരേഖയും പുരസ്‌കാരം ഏറ്റുവാങ്ങി. 50,000 രൂപയും ട്രോഫിയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

latest News