ഗതാഗതം നിരോധിച്ചു
പള്ളിപ്പുറം മുക്കിലപ്പീടിക ഓടുപാറ റോഡ് ടാറിങ് പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ 19/01/2026 തിങ്കൾ മുതൽ 20/01/2026 ചൊവ്വ വരെ റോഡ് പൂർണമായും അടച്ചിടുമെന്ന് പരുതൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.