കിംസ് അല്‍ശിഫയില്‍ അത്യാധുനിക സൗകര്യങ്ങളോടെ വന്ധ്യതാ ചികിത്സ വിഭാഗം വിപുലീകരിച്ചു

പെരിന്തല്‍മണ്ണ: കിംസ് അല്‍ശിഫയില്‍ പ്രവര്‍ത്തിക്കുന്ന വന്ധ്യതാ ചികിത്സാ വിഭാഗം ഐ.വി.എഫ് ചികിത്സ സൗകര്യത്തോടെ വിപുലീകരിച്ചു. സമ്പൂര്‍ണ വന്ധ്യതാ മൂല്യനിര്‍ണയം, ഐ.യു.ഐ., ഗര്‍ഭാശയ ബീജ സങ്കലനം, ഫോളിക്കുലാര്‍ മോണിറ്ററിംഗ്, ഐ.സി.എസ്.ഐ., ഭ്രൂണം മരവിപ്പിക്കല്‍, ബീജം മരവിക്കല്‍, ലാപ്രോ ഹിസ്റ്ററോ സ്കോപ്പിക് തുടങ്ങിയ സംവിധാനങ്ങള്‍ കിംസ് അല്‍ഷിഫ ഐ.വി.എഫ് വിഭാഗത്തില്‍ ഇനി ലഭ്യമായിരിക്കും.
പ്രശസ്ത ഐ.വി.എഫ് കണ്‍സല്‍ട്ടന്‍റ് ഡോ. എസ്. നിഷയുടെ സേവനം മുഴുവന്‍ സമയവും ഉണ്ടായിരിക്കും. കൂടാതെ ഡോ. നയന്‍താര, ഡോ. വത്സ ബി. ജോര്‍ജ്, ഡോ. സജിത, ഡോ. ആമിന എന്നിവരുടെ സേവനവും ലഭ്യമാണ്. ചികിത്സയ്ക്ക് വിവിധ പാക്കേജുകള്‍ ലഭ്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 94465 89182 എന്ന നമ്പറില്‍ ബന്ധപ്പെടുക.