logo
AD
AD

മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ ജനറൽ ബോഡി മീറ്റിംഗ്

മോഹൻലാൽ ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ കൊപ്പം യൂണിറ്റിന്റെ രൂപീകരണം കൊപ്പം സിൻഡികേറ്റ് സിനിമാസിൽ നടന്നു. ജില്ലാ പ്രസിഡന്റ്‌ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ ആയി ടി ടി ശശി, സെക്രട്ടറിയായി കുട്ടൻ, ട്രഷറർ ആയി ആദർശ് എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി സഞ്ജു, പട്ടാമ്പി മേഖല പ്രസിഡന്റ്‌ ശറഫുദ്ധീൻ, സിൻഡികേറ്റ് മാനേജർ പി കെ പ്രമോദ് എന്നിവർ സംസാരിച്ചു.

Latest News

latest News