പട്ടിക്കാട് റെയില്‍വേ ഗേറ്റ് അടച്ചിടും
പട്ടിക്കാട് റെയിൽവേ ഗേറ്റ് 19-9-2024 വ്യാഴാഴ്ച രാത്രി 8 മണി മുതൽ 20-09-2024 വെള്ളിയാഴ്ച രാവിലെ 6 മണി വരെയും, 20-09-2024 വെള്ളിയാഴ്ച രാത്രി 8 മണി മുതൽ 21-09-2024 ശനിയാഴ്ച രാവിലെ 6 മണിവരെയും അറ്റകുറ്റ പണികൾക്കായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു