logo
AD
AD

യന്ത്ര നടീൽ ഉദ്ഘാടനവും കാർഷിക സെമിനാറും

ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്തിൽ യന്ത്ര നടീൽ ഉദ്ഘാടനവും കാർഷിക സെമിനാറും സംഘടിപ്പിച്ചു. കെ.പി. നൗഷാദലി എം.എൽ.എ യന്ത്ര നടീൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ സെമിനാർ ഉദ്ഘാടനം ചെയ്തു. ‘നെൽകൃഷിയിൽ നൂതന രീതി’ എന്ന വിഷയത്തിൽ അനിൽ ബാബു മാള ക്ലാസെടുത്തു.


latest News