logo
AD
AD

പെരിന്തൽമണ്ണ സബ് കലക്ടറായി സാക്ഷിമോഹൻ തുടരും

സബ് കലക്ടറായി സാക്ഷി മോഹൻ ഐഎഎസ് തുടരും. 2025 ഓഗസ്റ്റ് ഏഴിന് സബ് കലക്ടറായി പെരിന്തൽമണ്ണയിൽ എത്തിയതാണ് സാക്ഷി മോഹൻ. അതിനിടയിലാണ് ഓഗസ്റ്റ് 17 ന് കോട്ടയം സബ്‌ കലക്ടറായി മാറ്റിയ ഉത്തരവ് വന്നത്. സാക്ഷി മോഹൻ ഐഎഎസ് പെരിന്തൽമണ്ണ സബ് കലക്ടറായി തുടരാനുള്ള ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.


latest News