logo
AD
AD

വിളയൂർ കൈപ്പുറം റോഡിൽ ഗതാഗത നിയന്ത്രണം

വിളയൂർ കൈപ്പുറം റോഡിൽ പേരടിയൂർ സെന്ററിന് സമീപം ഗ്രാമിക വായനശാലക്ക് മുൻപിൽ കൾവെർട്ട് പൊളിച്ചു പണിയുന്നതിനാൽ 08/07/2026 (ബുധനാഴ്ച) രാവിലെ 7.00 മണി മുതൽ ഒരു മാസത്തേക്ക് പ്രസ്തുത ഭാഗത്ത് വാഹന ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു. ഈ വഴി വരുന്ന വാഹനങ്ങൾ കരിങ്ങനാട് കണിയറാവ് റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.


Latest News

latest News