logo
AD
AD

തന്നെ നാണം കെടുത്താൻ ശ്രമിക്കുന്നുവെന്ന് മുഹമ്മദ് മുഹസിൻ MLA ആരോപിച്ചു.

പട്ടാമ്പി കുളപ്പുള്ളി റോഡ് അറ്റകുറ്റപ്പണിക്കായി തുക അനുവദിച്ചിട്ടും, പണി ആരംഭിക്കാതെ കരാറുകാരും, ഉദ്യോഗസ്ഥരും ചേർന്ന് തന്നെ നാണം കെടുത്താൻ ശ്രമിക്കുന്നുവെന്ന് മുഹമ്മദ് മുഹസിൻ MLA ആരോപിച്ചു. ജില്ലാ വികസന സമിതി യോഗത്തിലാണ് MLA യുടെ ആരോപണമുണ്ടായത്. രാഹുൽ ഗാന്ധിയുടെ പദയാത്രക്ക് ശേഷം മതി അറ്റകുറ്റപ്പണി എന്ന് കരാറുകാരൻ തീരുമാനിച്ചിരുന്നതായും MLA അരോപണമുന്നയിച്ചു.

Latest News

latest News