logo
AD
AD

ഗതാഗതം നിരോധിച്ചു

പന്താവൂര്‍-പെരുമുക്ക്-കാഞ്ഞൂര്‍-തരിയത്ത് റോഡില്‍ കലുങ്ക് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 14 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. വാഹനങ്ങള്‍ കാഞ്ഞൂര്‍-നരണപ്പുഴ വഴിയോ, തൃശ്ശൂര്‍-കുറ്റിപ്പുറം റോഡ് വഴിയോ പോകണം.

latest News