logo
AD
AD

കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; ‘ഇനി സ്വതന്ത്രന്‍;’

മുതിർന്ന കോൺഗ്രസ് നേതാവ് കപില്‍ സിബല്‍ പാർട്ടി വിട്ടു. എസ്പി പിന്തുണയോടെ രാജ്യസഭയിലേക്ക് പത്രിക നൽകി. ലക്നൗവിലെത്തി പാർട്ടി തലവൻ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. മോദിക്കെതിരെ വിശാല സഖ്യമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News

latest News