logo
AD
AD

ഇരിമ്പിളിയം പഞ്ചായത്തിലെ ആലിൻചുവട്-വെണ്ടല്ലൂർ റോഡ് തുറന്നു

ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ ആലിൻചുവട്-വെണ്ടല്ലൂർ റോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്തംഗം എ.പി. സബാഹ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് മെമ്പർ പി.സി.എ. നൂർ, സ്ഥിരംസമിതി അധ്യക്ഷൻ വി.ടി. അമീർ, മെന്പർമാരായ കെ. മുഹമ്മദാലി, ഷഹീദാ ബേബി എന്നിവർ പ്രസംഗിച്ചു. എൻ. മാനുഹാജി, തറക്കൽ യൂസഫ്, കാളിയത്ത് ബാവ, സാഹിൽമോൻ, ജമാൽ വെണ്ടല്ലൂർ, ഖാലിബ് വെണ്ടല്ലൂർ എന്നിവർ പങ്കെടുത്തു.

Latest News

latest News