logo
AD
AD

സംസ്ഥാനതല മാഗസിൻ മത്സരത്തിൽ കൊപ്പം മർയം ഗേൾസ് ക്യാമ്പസിന് രണ്ടാം സ്ഥാനം

കൊപ്പം: കൗൺസിൽ ഫോർ സമസ്ത വുമൺസ് കോളേജസ് (സി.എസ്.ഡബ്ല്യു.സി) സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച മാഗസിൻ മത്സരത്തിൽ കൊപ്പം മർയം ഗേൾസ് ക്യാമ്പസ് രണ്ടാം സ്ഥാനം നേടി. സമസ്തയുടെ കീഴിൽ പ്രവർത്തിക്കുന്ന ഫാളില, ഫളീല കോഴ്‌സുകൾ നൽകുന്ന സ്ഥാപനങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. മാഗസിൻ തയ്യാറാക്കിയ വിദ്യാർത്ഥികളെ മർയം ഗേൾസ് ക്യാമ്പസ് അക്കാദമിക് ഡയരക്ടർ അബ്ദുറഹ്‌മാൻ മരുതൂർ അഭിനന്ദിച്ചു.

latest News