logo
AD
AD

1202 സ്ഥാനാർഥികൾ, 2039 പത്രികകൾ, സൂക്ഷ്മപരിശോധന ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ 1202 സ്ഥാനാർഥികൾ മത്സരരംഗത്ത്. ഇവർക്കായി 2039 നാമനിർദേശ പത്രികകളാണ് ലഭിച്ചത്. ഇന്ന് സൂക്ഷ്മപരിശോധന നടക്കും. പത്രികകൾ പിൻവലിക്കാനുള്ള അവസാന തിയതി 26 വ്യാഴാഴ്ചയാണ്. അന്നത്തോടെ മണ്ഡലങ്ങളുടെ മത്സര ചിത്രം തെളിയും. എപ്രിൽ ഒമ്പതിനാണ് വോട്ടെടുപ്പ്. മെയ് നാലിന് വോട്ടെണ്ണൽ നടക്കും.

Latest News

latest News