ഗതാഗതം നിരോധിച്ചു
പഴമ്പലക്കോട് പാലം അപ്രോച്ച് റോഡിനായുള്ള സംരക്ഷണഭിത്തിയുടെ നിര്‍മ്മാണം നടക്കുന്നതിനാല്‍ ഡിസംബര്‍ 24 മുതല്‍ ജനുവരി നാല് വരെ താല്‍ക്കാലിക റോഡിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചതായി തൃശൂര്‍ പൊതുമരാമത്ത് (പാലങ്ങള്‍ ഉപവിഭാഗം) അസി. എഞ്ചിനീയര്‍ അറിയിച്ചു.
