logo
AD
AD

ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

പാലക്കാട്: മുട്ടിക്കുളങ്ങര മുതൽ കമ്പ വരെ റോഡ് പ്രവൃത്തികൾ ഡിസംബർ 24 ന് ആരംഭിച്ചതിനാലും ഈ പ്രവൃത്തികൾ ഡിസംബർ 29 വരെ തുടരുന്നതിനാലും ഇതുവഴി വാഹനങ്ങൾക്ക് പൂർണ്ണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

ഷൊർണൂർ - കവളപ്പാറ റോഡിൽ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിന്റെ ഭാഗമായി ഡിസംബർ 24 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് പൊതു മരാമത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ -II അറിയിച്ചു.

Latest News

latest News