പ്രതിഷേധ പ്രകടനം നടത്തി
മക്കരപ്പറമ്പ്: 'സകരിയ്യ: നീതിരാഹിത്യത്തിന്റെ 17 വർഷങ്ങൾ' തലക്കെട്ടിൽ എസ്.ഐ.ഒ, സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ കമ്മിറ്റികൾ സംയുക്തമായി മക്കരപ്പറമ്പിൽ പ്രതിഷേധ പ്രകടനം നടത്തി.
സോളിഡാരിറ്റി മലപ്പുറം ഈസ്റ്റ് ജില്ല സെക്രട്ടറിമാരായ ഷബീർ കറുമുക്കിൽ, അഷ്റഫ് സി, എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് അർഷദ് കാളാവ്, സെക്രട്ടറി നിഹാൽ, പി.കെ നിയാസ് തങ്ങൾ, ജാബിർ പടിഞ്ഞാറ്റുമുറി എന്നിവർ നേതൃത്വം നൽകി.
