തെരുവുനായ ശല്യം: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് യോഗം ചേർന്നു
ആനിമൽ ബർത്ത് കൺട്രോൾ പദ്ധതിയുമായി ബന്ധപ്പെട്ട് അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിൽ അവലോകന യോഗം ചേർന്നു. പഞ്ചായത്തിലെ തെരുവുനായ ശല്യത്തിന് ശാശ്വതവും മാനുഷികവുമായ പരിഹാരം ഉറപ്പാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ നടപടികൾ യോഗം വിലയിരുത്തി. ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തോടെ പദ്ധതി കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള തുടർനടപടികൾക്ക് രൂപം നൽകി. ജനങ്ങളുടെ ആശങ്കകൾക്ക്
