ഓപ്പറേഷന്‍ തൂഫാന്‍: 52 പേര്‍ കൂടി അറസ്റ്റില്‍
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ബുധനാഴ്ച സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ പരിശോധനയില്‍ 45 കേസുകളിലായി 52 പേര്‍ കൂടി അറസ്റ്റിലായി. 7.72 ഗ്രാം എം.ഡി.എം.എയും 0.402 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ആകെ 9152 പേരാണ് ഇതുവരെ അറസ്റ്റിലായത്.
