ഗതാഗത നിയന്ത്രണം ഒഴിവാക്കും
പട്ടാമ്പി-പെരിന്തൽമണ്ണ റോഡിൽ അറ്റകുറ്റപ്രവൃത്തികൾ പൂർത്തിയായതിനാൽ നിലവിലുള്ള ഒറ്റവരി ഗതാഗത നിയന്ത്രണം ഒഴിവാക്കി ആഗസ്റ്റ് എട്ടിന് ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എൻജിനിയർ (രണ്ട്) അറിയിച്ചു.
