logo
AD
AD

പൊന്നാനിയിൽ യെച്ചൂരി അനുസ്മരണം

സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ പൊന്നാനിയിൽ സർവകക്ഷി യോഗം അനുശോചിച്ചു. സി.പി.എം.ഏരിയാ സെക്രട്ടറി സി.പി. മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. പി. നന്ദകുമാർ എം.എൽ.എ., നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം, പി. രാജൻ, കെ.പി. അബ്ദുൾ ജബ്ബാർ, കുഞ്ഞുമുഹമ്മദ് കടവനാട്, ചക്കൂത്ത് രവീന്ദ്രൻ, ഒ.ഒ. ഷംസു, നാരായൺ, ജിസൺ. പി. ജോസ്, സി. സുരേഷ് ബാബു, അബ്ദുൾ ഖയ്യും, എം.എ.ഹമീദ്, പി.കെ. കുഞ്ഞിമുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

latest News