logo
AD
AD

ഡോ. പി. രവീന്ദ്രന് കാലിക്കറ്റ് വി.സിയുടെ ചുമതല

തേഞ്ഞിപ്പലം: ഡോ. പി. രവീന്ദ്രന് കാലിക്കറ്റ്‌ വി.സിയുടെ ചുമതല. നിലവിലുള്ള വി.സി ഡോ. ജയരാജന്റെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണിത്. കാലിക്കറ്റ്‌ യൂനിവേഴ്സിറ്റി കെമിസ്ട്രി വിഭാഗം പ്രഫസർ ആണ് ഡോ. രവീന്ദ്രൻ.

latest News