logo
AD
AD

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: ഡ്രൈ ഡേ പ്രഖ്യാപിച്ചു

ഉപതെരഞ്ഞടുപ്പിനോടനുബന്ധിച്ച് പാലക്കാട് നിയമസഭാ മണ്ഡല പരിധിയിൽ നവംബർ 20ന് വോട്ടെടുപ്പ് അവസാനിക്കുന്നതിൻ്റെ 48 മണിക്കൂർ മുൻപും വോട്ടെണ്ണൽ ദിനമായ നവംബർ 23നും ഡ്രൈ ഡേ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. പ്രസ്തുത ദിനങ്ങളിൽ മദ്യമൊ സമാനമായ ഒന്നും തന്നെയോ ഭക്ഷ്യശാലകളിലോ, കടകളിലൊ സ്ഥാപനങ്ങളിലൊ വിൽക്കുവാനും വിതരണം ചെയ്യുവാനും പാടില്ല എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

latest News