logo
AD
AD

ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷ സ്‌ക്വാഡ് പരിശോധന ഊര്‍ജ്ജിതം

പാലക്കാട്: വാളയാര്‍ ചെക്ക് പോസ്റ്റ് വഴി വരുന്ന പാല്‍, പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഭക്ഷ്യസുരക്ഷ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ഷണ്മുഖന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ സ്‌ക്വാഡ് പരിശോധന ഊര്‍ജ്ജിതമായി തുടരുന്നു. സ്റ്റാറ്റിയൂട്ടറി സാമ്പിളുകള്‍, സര്‍വലൈന്‍സ് സാമ്പിളുകള്‍ എന്നിവ ശേഖരിച്ച് എറണാകുളം അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചുവരുന്നുണ്ടെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

latest News