logo
AD
AD

തിരഞ്ഞെടുപ്പിനൊരുങ്ങി കേരളം; വിധിയെഴുതുന്നത് 2.72 കോടി വോട്ടർമാർ

തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പിൽ കേരളത്തിൽ 2.72 കോടി വോട്ടർമാർ. പൊതുവിഭാഗത്തിൽ 2,71,42,952 വോട്ടർമാരുണ്ട്, 1,32,20,811 പുരുഷന്മാരും 1,39,21,868 സ്ത്രീകളും ട്രാൻസ്ജെൻഡർ വിഭാഗത്തിൽ 273 പേരും. ഇതുകൂടാതെ 53,984 സർവീസ് വോട്ടർമാർകൂടി ഉൾപ്പെടുമ്പോൾ വോട്ടർമാർ 2,71,96,936 പേരാകും.

ഇനി വോട്ടർമാരുടെ എണ്ണത്തിൽ മാറ്റമുണ്ടായേക്കില്ല. എസ്.ഐ.ആറിനുശേഷം അന്തിമവോട്ടർപട്ടികയിൽ 2.69 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്. അതിനുശേഷം കിട്ടിയ അപേക്ഷകൾകൂടി പരിഗണിച്ചശേഷമാണ് പുതിയ കണക്ക്.

Latest News

latest News