കുളപ്പുള്ളിയിലെ ചുമട്ടു തൊഴിലാളി തര്‍ക്കം ഒത്തുതീര്‍പ്പായി; വ്യാപാരി പണിമുടക്ക് പിന്‍വലിച്ചു

കുളപ്പുള്ളിയില്‍ തൊഴിലാളി യൂണിയനുമായി നിലനിന്നിരുന്ന തര്‍ക്കം ജില്ലാ ലേബര്‍ ഓഫീസറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തു തീര്‍പ്പായി. വ്യാപാരി വ്യവസായി ഏകോപന സമിതി ഏപ്രില്‍ 22ന് നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു.