logo
AD
AD

പുലാമന്തോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ ലെൻസ്‌ഫെഡ് ദിനാഘോഷം

ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ(ലെൻസ്‌ഫെഡ്) 23-ാം വാർഷികാഘോഷം പുലാമന്തോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നു.

മാലാപറമ്പ് പാലൂർകോട്ടയിലെ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീകളുടെ അഭയകേന്ദ്രമായ കാരുണ്യസദനിൽ നടന്ന പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് ടി. ഉസ്മാൻ സിസ്റ്റർ ഷീബ ചെറുവിന് സഹായധനം കൈമാറി.

സംസ്ഥാനസമിതിയംഗം പി. ഹാരിസ്, യൂണിറ്റ് സെക്രട്ടറി പി.പി. നിജാസ്, എം. ഷറാഫത്, ടെൻസൻ തുടങ്ങിയവർ പങ്കെടുത്തു.

Latest News

latest News