logo
AD
AD

മേഴത്തൂർ വട്ടോളിക്കാവ് റോഡിൻ്റെ ബിഎം & ബിസി നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 12/05/2022 വ്യാഴാഴ്ച  രാവിലെ മുതൽ ഗതാഗത നിയന്ത്രണം

മേഴത്തൂർ വട്ടോളിക്കാവ് റോഡിൻ്റെ ബിഎം & ബിസി നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം 12/05/2022 വ്യാഴാഴ്ച  രാവിലെ മുതൽ പ്രവർത്തി പൂർത്തീകരണം വരെ നിരോധിച്ചിരിക്കുന്നു. ഈ വഴി സഞ്ചരിക്കുന്ന വാഹനങ്ങൾ മുടവന്നൂർ പിറപ്പ് റോഡ് വഴിയും പെരുമ്പിലാവ് നിലമ്പൂർ റോഡ് വഴിയും  തിരിഞ്ഞ് പോകേണ്ടതാണ്. എന്ന് അസിസ്റ്റൻ്റ് എൻജിനീയർ PWD റോഡ്സ് സെക്ഷൻ തൃത്താല

Latest News

latest News