logo
AD
AD

കിക്ക് ബോക്സിങ്: അതുലിന് രണ്ടാം സ്ഥാനം

പെരിന്തൽമണ്ണ: മണ്ണാർക്കാട് എം.ഇ.എസ്. കല്ലടി കോളേജിൽ വെച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പെരിന്തൽമണ്ണ എം.ഇ.എസ്. കോളേജിന് നേട്ടം. യു.57 വിഭാഗത്തിൽ പെരിന്തൽമണ്ണ എം.ഇ.എസ്. ആർട്സ് ആൻഡ് സയൻസ് കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിയായ അതുൽ. വി രണ്ടാം സ്ഥാനം കരസ്ഥമാക്കി വെള്ളിമെഡൽ സ്വന്തമാക്കി.

latest News