logo
AD
AD

പരുതൂരിൽ പാലിയേറ്റീവ് സംഗമം സംഘടിപ്പിച്ചു

പരുതൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 'സ്നേഹസ്പർശം' എന്ന പേരിൽ, കിടപ്പിലായ രോഗികളുടെയും ബന്ധുക്കളുടെയും സംഗമം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നിഷ വിജയകുമാർ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ കലാപരിപരിപാടികളും സമ്മാന വിതരണവും നടന്നു.

latest News