റെയില്‍വേ ഗേറ്റ് അടച്ചിടും
വാണിയമ്പലം - നിലമ്പൂര്‍ റെയില്‍പാതയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ വണ്ടൂര്‍ - കാളികാവ് റോഡിലെ റെയില്‍വേ ഗേറ്റ് ജനുവരി ആറിന് ഉച്ചക്ക് ഒന്ന് മുതല്‍ വൈകീട്ട് അഞ്ചുവരെ അടച്ചിടുമെന്ന് അങ്ങാടിപ്പുറം സതേണ്‍ റെയില്‍വേ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ വാണിയമ്പലം-വെള്ളാമ്പ്രം-നടുവത്ത്-വണ്ടൂര്‍ വഴി പോകണം.
