നിര്യാതനായി

എറണാകുളം FACT മുൻ ഇലക്ട്രിക്കൽ എഞ്ചിനീയറും, ഏലംകുളം വെള്ളകുന്നത് പുത്തൻവീട്ടിൽ വിപി സീമന്തിനി ടീച്ചറുടെ മകനുമായ ശ്രീകുമാരൻ വിപി (64) ഏലംകുളത്തെ തറവാട്ട് വീട്ടിൽ വച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു. ഏലംകുളം വിപി വാസുദേവൻ മാഷുടെ സഹോദരി പുത്രനാണ്. ഭാര്യ പരേതയായ പത്മിനി (കൊച്ചിൻ ഷിപ്പ് യാർഡ് റിട്ട) മകൻ അരുൺ. ഏലംകുളത് തറവാട്ടു വളപ്പിൽ വെച്ച് നാളെ (മെയ് 28) നാണ് സംസ്കാരം.