logo
AD
AD

വാണിയമ്പാറയിൽ ആറുവരിപ്പാതയിൽ മണ്ണിടിഞ്ഞു.

വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ വാണിയമ്പാറ മേലേചുങ്കത്ത് മണ്ണിടിഞ്ഞു. മരങ്ങളും താഴേക്കുവീണു.

Latest News

latest News