ഗതാഗത നിയന്ത്രണം

കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ കൊടുമ്പ് ഓലശ്ശേരി റോഡില്‍ ഫെബ്രുവരി 12 മുതല്‍ ഭാരവാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് അസി. എഞ്ചിനീയര്‍ (റോഡ്‌സ് സെക്ഷന്‍-1, പാലക്കാട്) അറിയിച്ചു.