logo
AD
AD

ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

മലപ്പുറം: കടുങ്ങല്ലൂര്‍ - വിളയില്‍ - ചാലിയപ്പുറം റോഡില്‍ റീട്ടെയിനിങ് വാള്‍ നിര്‍മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം മെയ് 20 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ ഭാഗികമായി നിരോധിച്ചു. ഈ റോഡിലൂടെ യാത്ര ചെയ്യേണ്ട വാഹനങ്ങളും കാല്‍നടയാത്രക്കാരും ജാഗ്രത പുലര്‍ത്തണമെന്ന് മഞ്ചേരി പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

latest News