logo
AD
AD

വാഹന ഗതാഗതം നിരോധിച്ചു

കണ്ണംകുളം - കണ്ണംകടവ് - മുക്കിലപ്പീടിക - വായനശാല റോഡില്‍ അലവിഹാജിപ്പടിയില്‍ കലുങ്കിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ജനുവരി 28 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു.

Latest News

latest News