logo
AD
AD

ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

പാലക്കാട്: കഞ്ചിക്കോട് - മേനോന്‍പാറ റോഡില്‍ ഇന്റര്‍ലോക്ക് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ മെയ് 22 മുതല്‍ പൂര്‍ണ്ണ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പാറ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കഞ്ചിക്കോട് - മേനോന്‍പാറ വഴിയും, പി.എച്ച്.സി പുതുശ്ശേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കഞ്ചിക്കോട് ബസാര്‍ റോഡിന് പകരം ചുള്ളിമട - മേനോന്‍പാറ വഴിയും പോകേണ്ടതാണെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എഞ്ചിനീയര്‍ അറിയിച്ചു.

latest News