logo
AD
AD

ഗതാഗത നിയന്ത്രണം

ഷൊർണ്ണൂർ നഗരസഭ ബസ്‍സ്റ്റാന്റ് യാർഡ് നവീകണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഷൊർണ്ണൂര്‍ ബസ് സ്റ്റാന്റിനകത്തേക്കുള്ള ബസ്സുകളുടെയും മറ്റു വാഹനങ്ങളുടെയും പ്രവേശനം ഡിസംബര്‍ 11 മുതല്‍ ജനുവരി 10 വരെ നിരോധിച്ചതായി നഗരസഭാ സെക്രട്ടറി അറിയിച്ചു.

Latest News

latest News