logo
AD
AD

ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വട്ടംകുളം ഗ്രാമപഞ്ചായത്ത് പകർച്ചവ്യാധി പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മാണൂർ എ.ഐ.എം മദ്രസയിൽ വെച്ച് സംഘടിപ്പിച്ച ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.എ നജീബ് അധ്യക്ഷത വഹിച്ചു. രണ്ടാം വാർഡ് മെമ്പർ ഉമ്മർ പാലക്കൽ ഡോ. ശുഭ, ശ്രീലക്ഷ്മി, ജാസില, സി.പി ബാപ്പുട്ടി ഹാജി തുടങ്ങിയവർ സംസാരിച്ചു.


Latest News

latest News