logo
AD
AD

പട്ടിത്തറ ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു

പട്ടിത്തറ ഗ്രാമപഞ്ചായത്തിന്റെ 2026-27 വർഷത്തെ വർക്കിംഗ് ഗ്രൂപ്പ് യോഗം നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിഗ്നേഷ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ഷാജഹാൻ അധ്യക്ഷനായി. വിനോദ് കാങ്കത്ത് നന്ദി പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പഞ്ചായത്ത് മെമ്പർമാർ, എ.പി.സി പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


latest News