logo
AD
AD

ഓണക്കനി നിറപൊലിമ; കാലടിയിൽ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ്

കാലടി: ഓണവിപണി ലക്ഷ്യമിട്ട് കാലടി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിൽ ഒതവഞ്ചേരി കൽപക ജെ.എൽ.ജി.യുടെ നേതൃത്വത്തിൽ നാടൻ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് നടത്തി. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുബ്‌സിറ സിറാജ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുലൈഖ ജലീൽ, CDS പ്രസിഡന്റ് സുനിത, FLBC ഷൈമ, ജീവ, രതി, JLG അംഗങ്ങളായ വിജയലക്ഷ്മി ടി.വി., അനിത, രമ്യ എന്നിവർ പങ്കെടുത്തു.


latest News