logo
AD
AD

നിയന്ത്രണം വിട്ട കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്

പെരിന്തല്‍മണ്ണ പാതാക്കര വളവില്‍ നിയന്ത്രണം വിട്ട കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ യാത്രക്കാരായ അഞ്ചുപേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Latest News

latest News