logo
AD
AD

ലക്കിടി റെയില്‍വെ ഗേറ്റ് അടച്ചിടും

പാലക്കാട്: പറളി - ലക്കിടി റെയല്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലക്കിടി റെയില്‍വെ ഗേറ്റ് ( നം 164 എ) ഫെബ്രുവരി ഏഴിന് രാവിലെ ആറുമണി മുതല്‍ രാവിലെ പത്ത് മണി വരെയും, ഫെബ്രുവരി എട്ടിന് രാവിലെ എട്ട് മണി മുതല്‍ ഫെബ്രുവരി പത്തിന് വൈകീട്ട് ആറുമണി വരെയും അടച്ചിടും. വാഹനങ്ങള്‍ ലക്കിടി- മായന്നൂര്‍- തിരുവില്വാമല വഴിയോ, ലക്കിടി - മങ്കര- കോട്ടായി- പെരിങ്ങോട്ടുകുറിശ്ശി- തിരുവില്വാമല വഴിയോ പോകേണ്ടതാണെന്ന് അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

latest News