logo
AD
AD

മലപ്പുറം ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു

തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ മലപ്പുറം ജില്ലാ വികസന സമിതി യോഗം എ.ഡി.എം സി.എസ്. രാജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. എം.എല്‍.എമാരായ ടി.വി ഇബ്രാഹിം, എം. റഹ്‌മത്തുള്ള, ടി.പി അഷ്റഫലി, വി.എസ് ജോയ്, പി.കെ നവാസ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി.വി ഷാജു, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Latest News

latest News