logo
AD
AD

16-കാരിയെ പീഡിപ്പിച്ചു; മോട്ടിവേഷൻ സ്പീക്കറായ മുൻ പോലീസ് ഉദ്യോഗസ്ഥൻ ഫിലിപ്പ് മമ്പാട് അറസ്റ്റിൽ

മലപ്പുറം: മുൻ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷൻ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് പോക്സോ കേസിൽ അറസ്റ്റിൽ. നിലമ്പൂർ പോലീസ് ആണ് ഫിലിപ്പിനെ കസ്റ്റഡിയിൽ എടുത്തത്. പതിനാറുകാരിയുടെ പരാതിയിൽ കോഴിക്കോട് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിൽ മോട്ടിവേഷൻ സ്പീക്കർ എന്ന നിലയിൽ ഫിലിപ്പ് മമ്പാട് സജീവമായിരുന്നു. കാഞ്ഞങ്ങാട്ടുവെച്ചും നിലമ്പൂർവെച്ചും തന്നെ പീഡനത്തിനിരയാക്കിയെന്നാണ് പതിനാറുകാരി പരാതിനൽകിയിരിക്കുന്നത്.

Latest News

latest News