ഗതാഗതം നിരോധിച്ചു
ആമയൂർ കിഴക്കേക്കര മുജാഹിദ് പള്ളിക്കു സമീപത്തെ റോഡിൽ ഇന്റർലോക്ക് പ്രവർത്തി നടക്കുന്നതിനാൽ ഒക്ടോബർ 01 മുതൽ ഒക്ടോബര് 15 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു പൂവക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ എരുമത്തടം സോപ്പ് കമ്പനി റോഡിലൂടെ തിരിഞ്ഞു പോകേണ്ടതാണ്