logo
AD
AD

ഗതാഗതം നിരോധിച്ചു

തരൂര്‍ ഗ്രാമപഞ്ചായത്തിലെ കഴനി - പഴമ്പാലക്കോട് റോഡില്‍ പൊതുമരാമത്ത് വകുപ്പിന്റെ ടാറിങ് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ കഴനി ചുങ്കം ജംഗ്ഷന്‍ മുതല്‍ അത്തിപ്പൊറ്റ പാലം വരെ ജനുവരി 25 വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ഒറ്റപ്പാലം, തിരുവില്വാമല ഭാഗത്ത് നിന്ന് ആലത്തൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ അത്തിപ്പൊറ്റ പാലത്തില്‍ നിന്ന് തിരിഞ്ഞ് പത്തനാപുരം പാലം വഴിയും തിരിച്ചും പോകേണ്ടതാണെന്ന് ആലത്തൂര്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എഞ്ചിനീയര്‍ അറിയിച്ചു.

latest News