logo
AD
AD

എസ്.വൈ.എസ് പരുതൂർ പഞ്ചായത്ത് കമ്മിറ്റി തൻശീത് ക്യാമ്പ് സംഘടിപ്പിച്ചു

എസ്.വൈ.എസ് പരുതൂർ പഞ്ചായത്ത് കമ്മിറ്റി പടിഞ്ഞാറെ കൊടുമുണ്ട മദീനാ സിറ്റി ശംസുൽ ഉലമ നഗറിൽ സംഘടിപ്പിച്ച തൻശീത് ക്യാമ്പ് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ടി കെ മുഹമ്മദ് കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു.

എസ് വൈ എസ് പരുതൂർ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി യൂസുഫ് ഫൈസി അദ്ധ്യക്ഷനായി. മുഹമ്മദ് ജസീൽ കമാലി ഫൈസി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. സയ്യിദ് ഫസൽ തങ്ങൾ ഹുദവി പ്രാർത്ഥന നടത്തി. എസ് എം പി തങ്ങൾ കരിയണ്ണൂർ, സി പി എം അലി, പി പി സലീം, പി പി അബ്ദുല്ല ഫൈസി, ടി പി എം കുട്ടി എന്നിവർ സംസാരിച്ചു. ടി പി.നാസിറുദ്ദീൻ മുസ്‌ലിയാർ സ്വാഗതവും വി. ബഷീർ നന്ദിയും പറഞ്ഞു.

Latest News

latest News