ഗതാഗതം നിരോധിച്ചു

വളാഞ്ചേരി നഗരസഭയിലെ കാട്ടിപ്പരുത്തി പറളിപ്പാടം പാലം പുനന്‍ നിര്‍മ്മാണം നടക്കുന്നതിനാല്‍ 19.04.2025 മുതല്‍ ഇതുവഴിയുള്ള ഗതാഗതം അനിശ്ചിത കാലത്തേക്ക് നിരോധിച്ചതായി വളാഞ്ചേരി നഗരസഭ സെക്രട്ടറി, അസി. എഞ്ചിനീയര്‍ എന്നിവര്‍ അറിയിച്ചു.